Please Click Me :)

Tuesday, April 15, 2014

ഒരു ചൂലും കുറേ ചിന്തകളും

               
ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ആകുലപ്പെടാനോ രോഷം രേഖപ്പെടുത്താനോ വേണ്ടിയുള്ളതല്ല ഈ പോസ്റ്റ്‌ എന്ന് ആദ്യം തന്നെ അറിയിച്ചു കൊള്ളട്ടെ .പ്രസ്തുത വിഷയത്തിൽ തൊള്ളായിരത്തി നാൽപ്പത്തേഴ് മുതലിങ്ങോട്ട് നിരന്തര ഗവേഷണം നടത്തി വരുന്ന ബുജികളുടെ മൗലികാവകാശത്തെ ഞാൻ ഹനിക്കുന്നില്ല .ഇപ്പോൾ തോന്നുന്ന ചില വഷളൻ  ചിന്തകൾ  ഇവിടെ കുറിച്ച് കൊള്ളട്ടെ .
  • 'തമ്മിൽ ഭേദം തൊമ്മൻ' എന്ന മട്ടിലാണ്  ജനങ്ങൾ  തങ്ങളുടെ അഞ്ച് വർഷത്തെ വിധി നിശ്ചയിക്കുന്നത്.